മാമാങ്കമായ 39 -മത് വട്ടുകുളം ഫുട്ബോൾ ടൂർണ്ണമെൻ്റിൽ
പങ്കെടുക്കുന്ന വിക്ടറി FC ചാലിടം ഫുട്ബോൾ ടീമിൻ്റെ ജെഴ്സി പ്രകാശനം ആദരണിയനായ DYSP ബെന്നി സാർ ക്ലബ് പ്ലയർ സഞ്ജയ്ക്ക് നൽകി നിർവഹിച്ചു പരിപാടിയിൽ കൂരാച്ചുണ്ട് അർബൻ ബാങ്ക് പ്രസിഡന്റ് ജിതിൻ ജോസും, സ്പോൺസേഴ്‌സും ,ക്ലബ്ബ് ഭാരവാഹികളും ക്ലബ് സപ്പോർട്ടേഴ്സും
ചടങ്ങിൽ പങ്കെടുത്തു