Trending

കൂരാച്ചുണ്ട് സ്വദേശി മുംബൈയിൽ മരണപ്പെട്ടു.




കൂരാച്ചുണ്ട് : ദീർഘകാലം കൂരാച്ചുണ്ടിലെ ഓട്ടോ ഡ്രൈവറായിരുന്ന പന്തലുകുന്നേൽ ജനാർദ്ദനൻ്റെ മകൻ പ്രജീഷ്(PCJ) മുംബെയിൽ നിര്യാതനായി .കുറച്ചു നാളായി മുംബൈ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post