Trending

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത SLRD/LSLRD കോച്ചുകളിലെ യാത്ര



സാധാരണ മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും, സബർബൻ സെക്ഷനുകളിൽ ഓടുന്ന ട്രെയിനുകളിലും, ഓർഡിനറി പാസഞ്ചർ ട്രെയിനുകളിലും റിസർവ് ചെയ്യാത്ത SLRD/LSLRD കോച്ചുകളിൽ ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യുന്നതിനായി സംവരണമുണ്ട്. 

UDID കാർഡോ, കൺസെഷൻ സർട്ടിഫിക്കറ്റ് / ദിവ്യാംഗൻ കാർഡോ കൈവശമുള്ള ഭിന്നശേഷി ജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 

മേൽപറഞ്ഞ തിരിച്ചറിയൽ രേഖയും സാധുവായ യാത്ര ടിക്കറ്റും എപ്പോഴും കൈവശം കരുതുക.

മതിയായ രേഖകൾ കൂടാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ റെയിൽവേ ആക്ട് 1989 പ്രകാരം കർശന നടപടികൾക്ക് വിധേയമാണ്.

Post a Comment

Previous Post Next Post