Trending

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 8



കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം *സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ* നിർവഹിക്കുകയാണ്. 
വി.ടി. സൂരജ് MLA അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ MP മുഖ്യാതിഥിയായി പങ്കെടുക്കും.

ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സിനി ജിനോ 
പഞ്ചായത്ത്‌ പ്രസിഡന്റ് 
(സ്വാഗതസംഘം ചെയർപേഴ്സൺ)

ഡോ. നൗഷാദ് യു.പി.
മെഡിക്കൽ ഓഫീസർ
(സ്വാഗതസംഘം ജനറൽ കൺവീനർ)

Post a Comment

Previous Post Next Post