Homelatest താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക് byNews desk •August 16, 2026 0 09:50 PMവയനാട് / താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസം നേരിടുന്നു.ചുരത്തിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക. Tags: latest Facebook Twitter