Trending

വേഗം കുറയ്ക്കാം, ജീവൻ സുരക്ഷിതമാക്കാം!

വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകാം. റോഡിന്റെ സാഹചര്യത്തിനനുസരിച്ച് വേഗം നിയന്ത്രിച്ച് സുരക്ഷിതമായി യാത്ര ചെയ്യാം.

അമിതവേഗം ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പറിൽ വിളിച്ചറിയിക്കുക:
📞 9188961011

റോഡിൽ വേഗമല്ല, സുരക്ഷയാണ് പ്രധാനം.

#RoadSafety #SafeDriving #Kozhikode #CollectorKKD

Post a Comment

Previous Post Next Post