കുരാച്ചുണ്ട് ': . വൃഷ്ടിപ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുന്നതിനാലും. ജലനിരപ്പ് 2485 അടി ആയി മാറിയതിനാലും കക്കയം ഡാമിൽ നിലവിൽ ഡാം അലർട്ട് പ്രഖ്യാപിച്ചതിനാൽ ഏതു സമയത്തും കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും ഉയർത്തേണ്ടി വരുന്നതിനാൽ ,കുറ്റ്യാടി, പെരുവെണ്ണാമൂഴി റിസർവോയറിൻ്റെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക: യാതൊരു കാരണവശാലും പുഴയിൽ ഇറങ്ങുവാനോ, മീൻ പിടിക്കുവാനോ പാടില്ല.