ചെമ്പനോട: ദേവസ്യ ( കുഞ്ഞപ്പൻ വൈദ്യർ ) 90 കാഞ്ഞിരക്കാട്ടുതൊട്ടിയിൽ
ഭാര്യ: ശോശാമ്മ പടത്തുകടവ് വാകാനിയിൽ കുടുംബാംഗം
മക്കൾ
സാബു: (യൂണിവേർസൽ ഓയിൽ ആൻഡ് ഫ്ലോർ മിൽ , ചെമ്പനോട)
സിബു: Uk
സിന്ധു
സന്ധ്യ
മരുമക്കൾ
ഷൈനി ( വട്ടോട്ടു തറപ്പേൽ ചക്കിട്ടപാറ )
ജെസ്സി ( കപ്പലുമാക്കൽ , Uk )
ഷാജു : കാട്ടാംകോട്ടിൽ, ചെമ്പുകടവ്
ജീവൻ : കുന്നിപ്പറമ്പിൽ , ചെമ്പനോട
സഹോദരങ്ങൾ
ജോസുകുട്ടി (എറണാകുളം),
ജോൺകുട്ടി ( ചാത്തമംഗലം)
ജെയിംസ്കുട്ടി ( അമേരിക്ക) ,
ശാന്തമ്മ (വടക്കേമുറി ചെമ്പനോട)
പരേതരായ ജോർജ്കുട്ടി., തോമസ്