Trending

കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പെരേ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു


  


കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ബംഗളൂരു സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. നിസാര പരുക്കുകളോടെ ഇവരെ സുരക്ഷിതമായി പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post