കൂരാച്ചുണ്ട് : മലയോര മേഖലയിൽ നിന്ന് കോഴിക്കോട് ജില്ലാ സഹകരണ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ ചുമതല ഏറ്റെടുത്ത ശ്രീ. കിഷോർ കെ ജോസ്, കൂരാച്ചുണ്ട് കൂവണ്ണിൽ (പൂവരണിയിൽ )ജോസ് പോൾന്റെയും കാതറീൻ ജോസ്ന്റേം മകനാണ്.ഇപ്പോൾ കോഴിക്കോട് സ്ഥിര താമസം. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഓഡിറ്റ് ആയി സേവനം ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ സെന്റ് ജോൺസ് നഴ്സിംഗ് കോളേജ്, മൈസൂർ SCVDS നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം ചെയ്ത, ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ന്റെ ഡെപ്യൂട്ടി നഴ്സിംഗ് സുപ്രണ്ട് ശ്രീമതി. ജെയ്ൻ പോൾ മണിക്കുറ്റിയിലാണ് ഭാര്യ. മൂന്ന് മക്കളാണ്
മലയോര മേഖലയിൽ നിന്ന് കോഴിക്കോട് ജില്ലാ സഹകരണ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ ആയി കൂരാച്ചുണ്ടുകാരൻ
byNews desk
•
0