Trending

മുഹറം പൊതു അവധി വെള്ളിയാഴ്ച (26/06/26-വെള്ളി)യിലേക്ക് മാറ്റി ഉത്തരവ്


`നേരത്തെ പൊതു അവധി അനുവദിച്ചിരുന്നത് വ്യാഴാഴ്ചയായിരുന്നു`

വ്യാഴം പ്രവർത്തി ദിവസമായും വെള്ളി പൊതു അവധിയായും ഉത്തരവിൽ സൂചിപ്പിക്കുന്നു..

*അറബ് മാസപ്രകാരം മുഹറം-10 വെള്ളിയാഴ്ചയാണ്*

Post a Comment

Previous Post Next Post