കൂരാച്ചുണ്ട്: കൂരാച്ചുണ്ട് തീക്കുഴി വയലിൽ ബേബിയുടെ ഭാര്യ ബിന്ദു ബേബി (52) വയസ് നിര്യാതയായി.
മകൾ .. മെറിൻ ബേബി.
പരേത :കൂരാച്ചുണ്ട് ഒറ്റപ്ലാക്കൽ കുടുംബാംഗമാണ്. (പടിഞ്ഞാറ്റത്തൊട്ടി)
സഹോദരങ്ങൾ : ബീന കണയങ്കൽ (നരി നടLPS H. M) ബിജു മാത്യു (കൂരാച്ചുണ്ട് UPS H. M) ബിൻസി ബേബിഐകുളമ്പിൽ കക്കയം (കല്ലാനോട് സെൻ്റ് മേരിസ് നേഴ്സറി അധ്യാപിക)
ശവസംസ്കാരശ്രുശ്രുഷകൾ ശനിയാഴ്ച (16/05/2026) ഉച്ചകഴിഞ്ഞ് 2.30 ന് സഹോദരി കണയങ്കൽ ബീന രാജുവിൻ്റെ ഭവനത്തിൽ നിന്നും ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.