കക്കയം: കക്കയം വനമേഖലയോട് ചേർന്ന് കിടക്കുന്ന കരിങ്കണ്ണി മേഖലയിൽ ഡിജിറ്റൽ സർവ്വേ നടപടികൾക്കായി പ്രേവേശിച്ച് ഇന്നലെ രാത്രി മുതൽ കാണാതായ ഏഴംഗ സംഘത്തെ കണ്ടെത്തിയതായി അറിയുന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കമുള്ള സംഘമായിരുന്നു കാട്ടിൽ സർവേക്ക് പോയത്.ഇന്ന് രാവിലെയോടു കൂടി ഇവരെ കണ്ടെത്തിയതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
കണയം വനമേഖലയിൽ സർവേ നടപടികൾക്ക് പോയി കാണാതായ ഏഴംഗ സംഘത്തെ കണ്ടെത്തി.
byNews desk
•
0