Trending

VD തന്നെ മുഖ്യന്‍ !!വിഡി സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി,ഇത് ജനങ്ങളുടെ വിജയം.





ഒടുവില്‍ സസ്പന്‍സിന് വിരാമം.വിഡി സതീശന്‍ കേരളത്തിന്‍റെ പതിമൂന്നാമത് മുഖ്യമന്ത്രി.തീരുമാനമറിയിച്ച് ഹൈക്കമാന്‍റ്.സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും.


കൂടുതല്‍ കോണ്‍ക്രസ് എംഎല്‍എ മാരുടെ പിന്തുണ കെസി വേണുഗോപാലിനായിരുന്നെങ്കിലും കൂടുതല്‍ ജന പിന്തുണയും ഘടക കക്ഷികളുടെ പിന്തുണയും വിഡിക്ക് തന്നെയായിരുന്നു.പൊതു വികാരം കണക്കിലെടുത്താണ് വിഡി യിലേക്ക് തന്നെ തീരുമാത്തിലേക്കെത്തിയത്.

Post a Comment

Previous Post Next Post