Trending

കക്കയത്ത് വൈകിട്ടോടെ കനത്ത കാറ്റ്'




കക്കയം: കക്കയത്ത് ഇന്ന് വൈകിട്ട് വിശിയ കനത്ത കാറ്റിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിഞ്ഞ് അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. പിന്നിട് നാട്ടുകാരുടെ യും KSEB ജീവനക്കാരുടെയും നേതൃത്വത്തിൽ റോഡിലേക്ക് വീണു തകർന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥപിച്ചു.

Post a Comment

Previous Post Next Post