Trending

ചൂടിനെ ചെറുക്കാം-വേനൽകാല സുരക്ഷാ മാർഗങ്ങൾ


-വെള്ളം, ജ്യൂസ്, മോര് എന്നിവ കുടിക്കുക

-പോഷകസമൃദ്ധമായ ഭക്ഷണവും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക

-മദ്യം, കഫീൻ മറ്റു കാർബണേറ്റഡ് സോഫ്റ്റ് പാനീയങ്ങളും ഒഴിവാക്കുക

 -യാത്രകളിൽ വിശ്രമ വേളകൾ ഉറപ്പ് വെരുത്തൻ ശ്രമിക്കുക

-രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ഉള്ള നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് പരിരക്ഷ നേടുക

-പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ, കുട, തൊപ്പി മുതലായവ ഉപയോഗിക്കുക

-കഠിനമായ ജോലികൾ പരിമിതപ്പെടുത്തി ഇടയ്ക്കിടെ വിശ്രമം എടുക്കുക

-തണുപ്പ് ലഭിക്കാൻ എ.സി., ഫാൻ എന്നിവ ഉപയോഗിക്കുക

-ഇടയ്ക്കിടെ കുളിക്കുന്നത് ശീലമാക്കുക

-വെറ്റ് വൈപ്പുകൾ, നനഞ്ഞ കംപ്രസ്സും ഉപയോഗിക്കുക

-പുറത്തുപോകുമ്പോൾ സൺഗ്ലാസ്, തൊപ്പി എന്നിവ ധരിക്കുക

-ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

Post a Comment

Previous Post Next Post