Trending

പുതിയ ഉണർവോടെ കല്ലാനോട് സാംസ്‌കാരിക നിലയം



കൂരാച്ചുണ്ട് പഞ്ചായത്തിന്റെ അധീനതയിലുള്ള കല്ലാനോട്
സാംസ്കാരിക നിലയത്തിന്റെ ജനറൽ ബോഡി യോഗം നടത്തി. ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ് ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് അധ്യക്ഷത വഹിച്ചു.

എട്ടാം വാർഡ് മെമ്പർ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, പ്രസിഡന്റ് ഷാജു ചോരപ്പുള്ളിയിൽ, സന്ദീപ് കളപ്പുരക്കൽ, സനോജ് ഇരുട്ടുകാട്ടിൽ എന്നിവർ സംസാരിച്ചു. 8, 9 വാർഡ് മെമ്പർമാർ രക്ഷാധികാരികളായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

*പ്രസിഡന്റ്-* ഷാജു പീറ്റർ ചോരപ്പുള്ളിൽ

*വൈസ് പ്രസിഡന്റ്-* അനു സിബി പാലാട്ടിയിൽ

*സെക്രട്ടറി*- അമൽ ജോസഫ് ചിറ്റക്കാട്ടുകുഴിയിൽ

*ജോയിന്റ് സെക്രട്ടറി-* ജോൺസൺ മാളിയേക്കൽ
 
*ട്രഷറർ-* ജോസ് വട്ടുകുളം

*എക്സിക്യുട്ടീവ് അംഗങ്ങൾ* 

അഡ്വ. പി.ജെ. ആന്റണി പള്ളിക്കാവയലിൽ

സജി എം. നരിക്കുഴി

സണ്ണി തുണ്ടിയിൽ
 
ഗോപി ആലക്കൽ

 ഷിബു കുഴിവേലിൽ

 ഹരി പറയൻകണ്ടത്തിൽ

Post a Comment

Previous Post Next Post