9.30am- അമ്പലക്കുന്ന് ഉന്നതി കുടിവെള്ള പദ്ധതി ഉദ്ഘാടനം- കക്കയം
10.30- മഴക്കാല രോഗപ്രതിരോധ സർവകക്ഷി യോഗം- പഞ്ചായത്ത് ഹാൾ
11.30- മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഹോണർ നേടിയ DYSP ശ്രീ. ബെന്നിക്ക് വാർഡ് മെമ്പർ ചെറിയാൻ സാറിന്റെ നേതൃത്വത്തിൽ അനുമോദനം- ബെന്നി സാറിന്റെ വീട്ടിൽ