ഭാര്യ :ബ്രിജിത് ചെറുപുഴ പരന്തുംവീട്ടിൽ കുടുംബാംഗം
മക്കൾ :സജീവ്, മനോജ് (കാനഡ) ബീന (സ്റ്റാഫ് നഴ്സ്,ഇ എം സ് ഹോസ്‌പിറ്റൽ പേരാമ്പ്ര )
മരുമക്കൾ :ജോളി വാഴേപറമ്പിൽ (മാനന്തവാടി )ബീന ഞാവള്ളിൽ ആണ്ടുകുന്നേൽ (കാനഡ )രഞ്ജിത്ത് വയലാം മണ്ണിൽ (തിരുവമ്പാടി)
മൃതസംസ്കാരം (5/3/2026- വ്യാഴം )വൈകുന്നേരം 3.30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം നരിനട സെൻ്റ് അൽഫോൻസ ദേവാലയത്തിൽ
