ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മെമ്പർമാരായ എൻകെ കുഞ്ഞമ്മദ്, ആൻസമ്മ എൻജെ, അഡ്വ. വികെ ഹസീന, പ്രബീഷ് തളിയോത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ജലീൽ കുന്നുംപുറത്ത്, ബിന്ദു കുര്യൻ ആനിക്കാട്ട്, സിഡിഎസ് ചെയർ പേഴ്സൺ സുനിത ജോബ്, സെക്രട്ടറി മനിൽകുമാർ,
ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എസി, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ മനു എഎം, ബിനിൽ ബി, അനിഷ തമ്പി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജു കാരക്കട, വിജെ സണ്ണി, വിഎസ് ഹമീദ്, വിൽസൺ പാത്തിച്ചാലിൽ, എകെ പ്രേമൻ, രാജൻ അമ്പാടി, സൂപ്പി തെരുവത്ത്, വ്യാപാരി പ്രതിനിധി തങ്കപ്പൻ ചരണിയിൽ എന്നിവർ സംസാരിച്ചു.
