കൂരാച്ചുണ്ട്: അഡ്വ.മാത്യു അലക്സ് മലേപറമ്പിൻ്റെ ഭാര്യ ജോസെഫൻ മാത്യു (ജൂലിയ) (63) നിര്യാതയായി.
ബാലുശ്ശേരി ബ്ലോക് ഓഫിസിനടുത്താണ് താമസം
മക്കൾ: ജോഷ്വാ, (UAE) ഷെല, മനു
ശവസംസ്കാരശ്രുശ്രുഷകൾ നാളെ ശനിയാഴ്ച (14-03-20 26) ന് രാവിലെ 8.30ന് ഭവനത്തിൽ നിന്നാരംഭിച്ച് ബാലുശ്ശേരി പള്ളിയിൽ അന്ത്യകർമങ്ങൾ നടത്തിയതിനു ശേഷം
9.45 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന പള്ളി സെമിത്തേരിയിൽ.
