കുളത്തുവയൽ ഇടവക വല്ലൂർ കുടുംബം, പരേതരായ ജോസഫ്- ഏലി എന്നിവരുടെ മകൾ സിസ്റ്റർ ജെസ്സി SMI. കൊൽക്കത്തയിലെ SMI മദർ ഹൗസിൽ വച്ച് നിര്യാതയായി. ശവസംസ്കാരം നാളെ ചൊവ്വാഴ്ച 17/02/2026 ന് 10 AM ന് കൊൽക്കത്ത - കൃഷ്ണ നഗർ കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ നടക്കും.
സഹോദരങ്ങൾ : പരേതനായ ദേവസ്യ,
പരേതയായ മാറിയക്കുട്ടി, പരേതയായ ത്രേസ്യ, പരേതയായ ഏലിക്കുട്ടി, ജോസ്, ഫ്രാൻസിസ്, മേരി, മാമച്ചൻ, തങ്കമ്മ.
