Trending

നിര്യാതയായി




പുവ്വത്തുംചോല,
ശങ്കരാവേലിൽ കാർത്യാനി അമ്മ(89) - നിര്യാതയായി . പരേതനായ ദാമോധരൻ ആചാരിയുടെ ഭാര്യയാണ്. മക്കൾ - കൃഷ്ണവേണി (കോട്ടയം) ബാലാമണി ക്രൂരാച്ചുണ്ട് ) ബാലകൃഷ്ണൻ (പരേതൻ) മുരളിദാസ് (പരേതൻ) ഗണേഷ് കുമാർ(ഓവർസിയർ KSEB - ) സംസ്കാരം ഇന്ന് 15/2/26/ വൈകീട്ട് ഉള്ളിയേരി പൊതുസ്മശാനം.

Post a Comment

Previous Post Next Post