കല്ലാനോട് ഇടവകയിൽ പരേതരായ അബ്രഹത്തിന്റെയും - മേരിയുടെയും മകളാണ്.
സഹോദരങ്ങൾ : മാത്യു (late), മേരി, ജോസഫ്, ഏലിയാമ്മ, അബ്രഹാം, കൊച്ചുത്രേസ്യ, ജോർജ്, ചാക്കോച്ചൻ എന്നിവരുമാണ്.
മുന്ന് മണി വരെ കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓൾ ഡേജ് ഹോമിൽ പൊതു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും
മൃത സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (05.02.2026) 4 pm ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
പരേത റിട്ടയേഡ് അധ്യാപികയാണ്.
കുറ്റിപ്പുറം, ചെമ്പു കടവ്, ചാപ്പൻതോട്ടം, കരിയാത്തുംപാറ എന്നീ ഭവനങ്ങളിൽ സുപ്പീരിയർ ആയും, പുലിക്കുരുമ്പ, കൊളക്കാട്, കല്ലാനോട്, കുളത്തുവയൽ, പോരൂർ, കട്ടിപ്പാറ, മാങ്ങോട്, വായാട്ടുപറമ്പ്, കല്ലുരുട്ടി, തലയാട്, കാറ്റുള്ളമല, കൂരാച്ചുണ്ട്, അമലാപുരി, കുളിരാമുട്ടി, പശുക്കടവ്, കൂരാച്ചുണ്ട് ഓൾഡ് ഏജ് ഹോം, സാന്തോം ഭവൻ എന്നീ ഭവന സമൂഹങ്ങളിൽ സ്തുത്യർഹമായ
സേവനമനുഷ്ഠിച്ചിട്ടുണ്ട്.പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
