കൂരാച്ചുണ്ട് .. പുളിവയലിൽ താമസിക്കുന്ന കൂരാച്ചുണ്ടിലെ മുൻ വ്യാപാരി എള ബ്ലാശേരി ടോമി (62) അൽപ്പസമയം മുൻപ് മരണപെട്ടു.
ഭാര്യ: വൽസ (അമല ബ്യുട്ടി പാർലർ കൂരാച്ചുണ്ട് ) ചെമ്പുകടവ് തടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ടീന (സിംഗപ്പുർ,), ജൂഡ് ജോർജ് ടോം (ദുബായ്)
മൃതസംസ്കാര ശുശ്രൂഷകൾ നാളെ, *വ്യാഴാഴ്ച (05- O2 -2026) വൈകുന്നേരം 4.30 ന് ഭവനത്തിൽ* നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.
