കുരാച്ചുണ്ട്. 40-ാമത് ഫാ. ജോർ : ജ് വട്ടുകുളം മെമ്മോറിയൽ ഫു ട്ബോൾ ടൂർണമെന്റ് നാളെ വൈകിട്ട് 4.30ന് കല്ലാനോട് ജു ബിലി സ്റ്റേഡിയത്തിൽ ഇന്ത്യൻ : ഫുട്ബോൾ താരം ജോപോൾ അഞ്ചേരി ഉദ്ഘാടനം ചെയ്യുമെ ന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹി കളായ ഫാ.ജിനോ ചുണ്ടയിൽ, അനു കടുകൻമാക്കൽ, സണ്ണി കാനാട്ട് എന്നിവർ അറിയിച്ചു.
ഉദ്ഘാടന മത്സരത്തിൽ മിലാ ഷ് വാഴക്കാടും എംഎസ്ആർ എഫ്‌സി തലയാടും മത്സരിക്കും. ടൂർണമെന്റ് റൂബി ജൂബിലിയുടെ : ഭാഗമായി വടംവലി മത്സരം, വെറ്റ റൻസ് ഫുട്ബോൾ, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചിരു ന്നു. ഫെബ്രുവരി 1 വരെ നീളുന്ന ടൂർണമെന്റിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ടീമുകൾ കളത്തിലിറങ്ങും.
വിജയികൾക്ക് ഫാ. ജോർജ് വട്ടുകുളം സ്മാരക എവർറോളി : ങ് ട്രോഫിയും 1,00,001 രൂപയും റണ്ണേഴ്സ്അപിനു ആഗസ്തി ഏബ്രഹാം കടുകൻമാക്കൽ സ്‌മാരക ട്രോഫിയും 50,001 രൂപ യും സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡ ൻ്റ് സിനി ജിനോ അധ്യക്ഷത വഹിക്കും. പേരാമ്പ്ര ഡിവൈഎ സ്‌പി എം.പി.രാജേഷ് മുഖ്യാതിഥിയാകും.
കടപ്പാട് : ജോബി മനോരമ