കൂരാച്ചുണ്ട് . കുരാച്ചുണ്ടിൻ്റെ ടൂ റിസം വികസനത്തിനും അടി സ്‌ഥാന സൗകര്യങ്ങൾ വർധിപ്പി ക്കുന്നതിനും ടൂറിസം ഡെസ്‌റ്റി" നേഷനാക്കി മാറ്റാനും സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി എ.കെ.ശശി ന്ദ്രൻ പറഞ്ഞു. കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക: യായിരുന്നു മന്ത്രി.
വന്യമൃഗ ശല്യം രൂക്ഷമായ രാച്ചുണ്ട് പഞ്ചായത്ത് മേഖല യിൽ സോളർ തൂക്കുവേലി സ്‌ഥാ പിക്കാൻ അടിയന്തര ഇടപെടൽ നടത്തും. ത്രിതല പഞ്ചായത്തും എംഎൽഎയും നിവേദനം നൽ കിയാൽ ആഴ്ചയിൽ ഒരു ദിവസം കരിയാത്തുംപാറയിലേക്കു കെഎ സ്‌ആർടിസി ഒരു സ്പെഷൽ ടൂറി സ്‌റ്റ് സർവീസ് ആരംഭിക്കുമെന്നും
കൂമന്ത്രി പറഞ്ഞു. കെ.എം.സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറു ബൊയിൽ, പഞ്ചായത്ത് പ്രസിഡ ന്റ സിനി ജിനോ, എസ്.കെ.സജി ഷ്, ടി.കെ.സുമേഷ്, ടി.സരുൺ, അരുൺ ജോസ്, കമൽ റോയ്, : വി.ജെ.സണ്ണി, പി.എം.തോമസ് : എന്നിവർ പ്രസംഗിച്ചു.
കടപ്പാട് : ജോബി മനോരമ
