കുരാച്ചുണ്ട്. കക്കയം മല ഭാഗങ്ങളിൽ തുടർച്ചയായി കടുവ സാ ന്നിധ്യം സ്‌ഥിരീകരിച്ചിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ നട പടിയെടുക്കുന്നില്ലെന്നു പരാതി. റബർ ടാപ്പിങ് തൊഴിലാളികളും പ്രദേശത്തെ കുട്ടികളും കഴിഞ്ഞ ദിവസങ്ങളിൽ കടുവയെ നേരിട്ടു കണ്ടിരുന്നു. ഇന്നലെ കടുവ അലറുന്ന ശബ്ദവും പുല്ല് ചെത്തുന്നതിനിടെ പ്രദേശവാസി കൾ കേട്ടിരുന്നു.
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ : അധികൃതർ സ്ഥലത്ത് പരിശോ ധന നടത്തി. കടുവയെ കൂടു വച്ചു പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്ന് ആവശ്യമുയരുന്നു ണ്ട്. വനം വകുപ്പ് മുഴുവൻസമയ : പട്രോളിങ് നടത്തണമെന്നു നാ ട്ടുകാർ ആവശ്യപ്പെട്ടു. കടുവ സാ ന്നിധ്യത്തിന്റെ സാഹചര്യത്തിൽ : ഉരക്കുഴി ഇക്കോ ടൂറിസം സെൻ്റ റിലേക്കു പ്രവേശനം വൈകിട്ട് 4 മണി വരെയാക്കി നിജപ്പെടുത്തണം.
പലയിടങ്ങളിൽ നിന്നും പിടിച്ചു ജനവാസ മേഖലയിൽ തുറന്നു വിട്ട കുരങ്ങന്മാർ വീടുകളിൽ പോലും തുടർച്ചയായി ആക്രമ ണം നടത്തുന്നുണ്ട്. കഴിഞ്ഞ മാ സം കത്തോലിക്കാ കോൺഗ്രസി ന്റെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകർ വന്യമൃഗ ശല്യത്തിനെ പൊലീസ്, വനംവകുപ്പ് അധികാ തിരെ ഒപ്പുശേഖരണം നടത്തി പോലീസ് വനം വകുപ്പ് അധികാരികൾക്കു പരാതി നൽകിയിരു ന്നു വനം വകുപ്പ് കക്കയത്ത് നട ത്തുന്നത് നിഗൂഢമായ കുടിയിറ ക്കലാണെന്നു മാനസ കക്കയം ആരോപിച്ചു. ജോൺസൺ കക്ക യം അധ്യക്ഷത വഹിച്ചു. തോമ സ് വെളിയംകുളം, സുനിൽ പാറ പ്പുറത്ത്, തോമസ് പോക്കാട്ട് എന്നിവർ പ്രസംഗിച്ചു.
