കൂരാച്ചുണ്ട് കൃഷിഭവന്റെ 2025 - 26 സാമ്പത്തിക വർഷത്തിൽ കേടായ കവുങ്ങ് വെട്ടി മാറ്റി പുതിയ തൈകൾ വെക്കുന്ന പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട രേഖകൾ സമർപ്പിക്കാത്ത കർഷകർക്ക് കേടായ കവുങ്ങ് വെട്ടി മാറ്റി രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി 24-01-2026 വരെ മാത്രം.
പ്രസ്തുത തിയ്യതിക്ക് ശേഷം പദ്ധതി തുക റിവിഷൻ ചെയ്തു മറ്റൊരു പദ്ധതിക്കായി മാറ്റുന്നതായിരിക്കും.
കൃഷി ഓഫീസർ
കൂരാച്ചുണ്ട് കൃഷിഭവൻ