Trending

നിര്യാതനായി




കൂരാച്ചുണ്ട് :കൂരാച്ചുണ്ട് സെൻ്റ് തോമസ് U. Pസ്കൂൾ റിട്ടേയ്ഡ് അധ്യാപകൻ KM പൗലോസ് കണ്ടിരിക്കൽ(90) ദുബായിൽ നിര്യാതനായി. സംസ്കാരം കുരാച്ചുണ്ട് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ പിന്നീട് നടത്തും.

ഭാര്യ: അന്ന പൗലോസ് കൂരാച്ചുണ്ട് ചക്കാലക്കൽ കുടുംബാംഗമാണ്. (കൂരാച്ചുണ്ട് UP സ്കൂൾ, കല്ലാനോട് LP സ്കൂൾ റിട്ടേയ്ഡ് HM )

മക്കൾ: Dr. ലിറ്റി ബിജു. (ഗൈനഗോളജിസ്റ്റ് സർജൻ MBBS, MD, MRCOG ലണ്ടൻ )
ലീന ജിൽസ് (അധ്യാപിക ,പുല്ലുരാംപാറ ഹയർ സെക്കൻ്റി സ്കൂൾ)
ലിൻസി സാബു (അധ്യാപിക ബഹ്റിൻ സ്കൂൾ)
ലിയ നിഷാദ്(അധ്യാപിക UAE)
മരുമക്കൾ: Dr. ബിജു നെല്ലരികയിൽ മരുതോങ്കര.(MBBS,MD,MRCP ലണ്ടൻ )
ജിൽസ് താമരശ്ശേരി വളയനാനിക്കൽ(ദീപിക)
സാബു തെക്കേൽ താമരശ്ശേരി H.R Specialist (ബഹ്റിൻ)
നിഷാദ് പാഴൂ ത്തടത്തിൽ , കരുവഞ്ചാൽ (ബയോ മെഡിക്കൽ എഞ്ചിനീയർ) (ദുബായ്)

Post a Comment

Previous Post Next Post