Trending

ചുരത്തിൽ ഗതാഗത തടസം തുടരുന്നു





6:30 AM

താമരശ്ശേരി/വയനാട്: ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.

പുലർച്ചെ 5 മണിക്ക് ചുരം കയറിയ വാഹനം ഈ സമയം നാലാം വളവ് എത്തിയിട്ടേ ഉള്ളു.

അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.



Post a Comment

Previous Post Next Post