കുരാച്ചുണ്ട് . പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ കാട്ടുപന്നി കൾ ജീവനു ഭീഷണിയാകുക യും വ്യാപകമായി കാർഷിക വി ളകൾ നശിപ്പിക്കുകയും ചെയ്തു വരുന്ന ന്ന സാഹചര്യത്തിൽ കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപ ന്നി ശല്യത്തെ സംബന്ധിച്ച് മനോരമ നിരന്തരം വാർത്ത നൽ കിയതിനെ തുടർന്നാണ് പഞ്ചാ യത്ത് പ്രസിഡന്റ് അടിയന്തര യോഗം വിളിച്ചത്.
പന്നിശല്യം രൂക്ഷമായ ഓട്ടപ്പാ ലത്തെ ഹോട്ട് സ്പോട്ടായി കണക്കാക്കി ജനുവരി 10ന് അകം ഷൂട്ടർമാരെ നിയോഗിച്ച് പന്നികളെ വെടിവച്ച് കൊല്ലാൻ തീരുമാനിച്ചു.
ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ള ഷൂട്ടർമാരു ടെ സേവനം ഉപയോഗപ്പെടുത്തും.
കാട്ടുപന്നിപ്രശ്നം പരിഹരി ക്കാൻ പഞ്ചായത്ത്തല റാപിഡ് ഫോഴ്സ് രൂപികരിക്കും.:
റെസ്പോൺസ് ടീം രൂപീകരിച്ചിട്ടു : എല്ലാ മാസവും അവലോകന യോഗം നടത്തും.
പന്നികൾ പെറ്റുപെരുകുന്ന സ്വകാര്യ ഭൂമി കളും പൊതു ഉടമസ്‌ഥ ഭൂമികളും കണ്ടെത്തി പഞ്ചായത്തിനെ അറിയിക്കാൻ വാർഡ്‌തല സമി തികൾ രൂപീകരിക്കും.
കാട്ടുപന്നിശല്യം പ്രശ്നം പഞ്ചായത്ത് ഭരണസമിതി യോ ഗത്തിൽ അജൻഡയായി ചർച്ച ചെയ്യും
. എംപി. എംഎൽഎ. ജി ല്ലാതല വനം വകുപ്പ് ഉദ്യോഗ സ്‌ഥർ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിക്കും. ജില്ലയ്ക്ക് പുറമേ നിന്നു ഷൂട്ടർ മാരെ നിയോഗിക്കുമ്പോൾ അവരെ എത്തിക്കാനുള്ള ചെല വ് പഞ്ചായത്ത് ഫണ്ടിൽ നിന്ന് വഹിക്കാൻ തീരുമാനിച്ചു
.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കട ലാശ്ശേരി, ബ്ലോക്ക് മെംബർ അരുൺ ജോസ്, മെംബർമാരായ ചെറിയാൻ അറയ്ക്കൽ,
സണ്ണി കാനാട്ട്, പ്രബീഷ് തളി യോത്ത്, എൻ.കെ.കുഞ്ഞാമദ്, എൻ.ജെ. ആൻസമ്മ, പഞ്ചായ ത്ത അസിസ്റ്റന്റ് സെക്രട്ടറി , ഡപ്യൂട്ടി റേഞ്ച് ഫോറസ് ഓഫിസർ സി.വിജിത്ത്, കിഫ സംസ്‌ഥാന ചെയർമാൻ അല ക്സ‌് ഒഴുകയിൽ, ഷാജു കാര ക്കട, വി.ജെ.സണ്ണി, വി.എസ്.ഹ മിദ്, വിൽസൻ പാത്തിച്ചാലിൽ, ഒ.ഡി. തോമസ്, സൂപ്പി തെരുവത്ത്. എ.കെ. പ്രേ മൻ, എബ്രഹാം കടുകൻമാ ക്കൽ, തോമസ് കുമ്പുക്കൽ കു ര്യൻ ചെമ്പനാനി, രാജേഷ് ചുമ പ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.
ലൈസൻസിന് ആവശ്യക്കാരേറെ
കൂരാച്ചുണ്ട്. കാട്ടുപന്നിശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിൽ തന്നെ
: കൂടുതൽ പേർക്ക് തോ ലൈസൻസ് നൽകാൻ നടപടി യെടുക്കണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യം പഞ്ചാ യത്ത് പരിധിയിലെ ഷട്ടർമാർ ആണെങ്കിൽ വെടിവയ്ക്കാനു
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് സ്‌റ്റേഷനുകളിൽ സു ക്ഷിച്ചിരിക്കുന്ന തോക്കുകൾ നി രികെ ലഭിക്കാത്തതും പന്നിക ളെ വെടിവയ്ക്കാൻ തടസ്സമാ
തോക്കിനു വേണ്ടി പുതിയ അപേക്ഷ നൽകി എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ച കർ ഷകന്റെ ഫയൽ ഇപ്പോഴും കല ക്‌ടറേറ്റിൽ ചുവപ്പുനാടയിലാ ണെന്നും ആരോപണമുയർന്നു. പുതിയതായി കൂടുതൽ തോക്ക് ലൈസൻസ് നന്ദികണ മെന്നും തോക്ക് ലൈസൻസി ൻ്റെ നിബന്ധനകൾ ലഘുകരി ക്കണമെന്നും.
കടപ്പാട് : ജോബി മനോരമ
