കൂരാച്ചുണ്ട് . ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ടൂറി സം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രങ്ങ ളിൽ തോണിക്കാഴ്ച 2026 ടൂറി സം ഫെസ്റ്റ് ജനുവരി 17, 18, 19 തീയതികളിൽ നടത്തും.
ഫെസ്‌റ്റ് വിജയിപ്പിക്കുന്നതിനാ യി സംഘാടക സമിതി രൂപിക രണ യോഗം നടത്തി. കെ.എം.സ ച്ചിൻദേവ് എംഎൽഎ ഉദ്ഘാട നം ചെയ്തു. പഞ്ചായത്ത് പ്രസി ഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ഇസ്മായിൽ കു റുമ്പൊയിൽ മുഖ്യാതിഥിയായിരു ന്നു. ജില്ലാ പഞ്ചായത്ത് മെംബർ മാരായ കെ.കെ.ശോഭ, റീമ കു ന്നുമ്മൽ, കല്ലാനോട് സെന്റ് മേരീ സ് പള്ളി വികാരി ഫാ.ജിനോ ചു ണ്ടയിൽ, ബ്ലോക്ക് മെംബർമാ രായ കെ.കെ.ബാബു, അരുൺ ജോസ്, മെംബർമാരായ ജോസ് വെളിയത്ത്, ബിന്ദുമോൾ കളപ്പുര യ്ക്കൽ, സണ്ണി കാനാട്ട്, വി.കെ. ഹസീന, എൻ.കെ.കുഞ്ഞമ്മദ്, എൻ.ജെ.ആൻസമ്മ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജി നീയർ കമൽ റോയി, ടി.കെ.സു മേഷ്, വി.ജെ.സണ്ണി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
കെ.എം.സച്ചിൻദേവ് എംഎൽ എയെ ചെയർമാനായും ജലസേ ചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കമൽ റോയിയെ കൺവീനറായും വർക്കിങ് ചെയർമാനായി പി.എം.തോമസി നെയും തിരഞ്ഞെടുത്തു. സംഘാ ടക സമിതി ഓഫിസ് തുറന്നു
തോണിക്കാഴ്ച 2026 ന്റെ സം ഘാടക സമിതി ഓഫിസ് പഞ്ചാ യത്ത് പ്രസിഡന്റ്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. മെംബർ ബിന്ദുമോൾ കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
മെംബർമാരായ ജോസ് വെളി യത്ത്, വി.കെ.ഹസീന, എൻ.കെ. കുഞ്ഞമ്മദ്, ജലീൽ കുന്നുംപുറം, പ്രബീഷ് തളിയോത്ത്, ടിഎംസി മാനേജർമാരായ അമൽ ജോസ ഫ്, ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.