Trending

കൂരാച്ചുണ്ട് പഞ്ചായത്ത്‌ സിനി ജിനോ നയിക്കും



കൂരാച്ചുണ്ട് യുഡിഎഫ്

സിനി ജിനോ തച്ചിലാടിയിൽ ( 50 )

ഒന്നാം വാർഡായ ഓഞ്ഞിലിൽ നിന്നും 333 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കൂരാച്ചുണ്ട് കേളോത്ത് വയൽ സ്വദേശി. ഇത് രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്തംഗമാവുന്നത്. 2010-15 ഭരണ സമിതിയിൽ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. ഭർത്താവ്: ജിനോ. മക്കൾ : അമൽ, അലൻ

Post a Comment

Previous Post Next Post