Trending

കൂരാച്ചുണ്ട് തിരുനാൾ പ്രദക്ഷിണം: ഇന്നു ഗതാഗത നിയന്ത്രണം





കുരാച്ചുണ്ട്. സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന്റെ ടൗൺ പ്രദക്ഷിണം നടക്കുന്നതി നാൽ ഇന്നു വൈകിട്ട് 6.30 മുതൽ 9.30 വരെ ടൗണിൽ ഗതാഗത നി യന്ത്രണം ഏർപ്പെടുത്തിയതായി കുരാച്ചുണ്ട് പൊലീസ് അറിയി ച്ചു. ബാലുശ്ശേരി ഭാഗത്തു നിന്നു കല്ലാനോട് ഭാഗത്തേക്ക് പോകേ ണ്ട വാഹനങ്ങൾ വട്ടച്ചിറ ജംക് ഷൻ- കുരാച്ചുണ്ട് മേലെ അങ്ങാ ടി വഴിയും ബാലുശ്ശേരി ഭാഗത്തു നിന്നു പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പതി യിൽ ജംക്ഷനിൽ നിന്നു തിരി ഞ്ഞും പോകണം. പേരാമ്പ്രയിൽ നിന്നു കല്ലാനോട് ഭാഗത്തേക്കു ള്ള വാഹനങ്ങൾ കേളോത്ത് വയൽ - നരിനട - കാളങ്ങാലി മു ക്ക്- പൂവത്തുംചോല വഴിയും പേരാമ്പ്ര ഭാഗത്തുനിന്നു ബാലു ശ്ശേരി ഭാഗത്തേക്കുള്ള വാഹന ങ്ങൾ ഓഞ്ഞിൽ- പൊറാളി പതിയിൽ ജംക്ഷൻ വഴിയും പോകണം.

കല്ലാനോട് ഭാഗത്തുനിന്നു കൂ ട്ടാലിട, ബാലുശ്ശേരി ഭാഗത്തേക്കു ള്ള വാഹനങ്ങൾ കുരാച്ചുണ്ട് മേലെ അങ്ങാടി - വട്ടച്ചിറ വഴിയും കല്ലാനോട് നിന്നു ചക്കിട്ടപാറ, പേരാമ്പ്ര ഭാഗത്തേക്കുള്ള വാഹ നങ്ങൾ പൂവത്തുംചോല -കാള ങ്ങാലി മുക്ക്- നരിനട വഴിയും പോകണം.

Post a Comment

Previous Post Next Post