*താമരശ്ശേരി*
ചമൽ കേളാംക്കുന്ന് താമസിക്കുന്ന കണ്ണൻക്കുന്ന് സെലീനയുടെ 13 വയസുള്ള മകൻ മുഹമ്മദ് സെഫാനെ
ഇന്ന് (15-12-2025 തിങ്കളാഴ്ച ) ഉച്ച മുതൽ കാണാനില്ല. കട്ടിപ്പാറ ഹോളി ഫാമിലി ഹെെസ്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സെഫാൻ . സ്കൂൾ യൂണിഫോം ധരിച്ച് പരീക്ഷക്കു പോയ മുഹമ്മദ് സെഫാൻ സ്കൂളിലെത്തിയിട്ടില്ല. കുട്ടിയെ എവിടെയെങ്കിലും കണ്ടുമുട്ടിയാൽ താഴെ കാണുന്ന മൊബൈൽ നമ്പറിൽ വിവരം അറിയിക്കണമെന്ന് താല്പ്പര്യപ്പെടുന്നു.
9526613414
9746728390
