കുരാച്ചുണ്ട് കക്കയം ജലവൈദ്യുത പദ്ധതി ജനറേഷൻ ഡിവി ഷൻ മെയിൻ പവർഹൗസ് സ്റ്റോറിൽ നിന്നു കോപ്പർ മോ ഷണം പോയതായി സൂചന. നി ലവിൽ ചാർജുള്ള ഉദ്യോഗ സ്‌ഥൻ സ്‌ഥലം മാറിപ്പോയ പ്പോൾ സ്റ്റോക്ക് പരിശോധിച്ച പ്പോഴാണ് അളവിൽ വ്യത്യാസം കണ്ടെത്തിയത്.
നഷ്ടപ്പെട്ട കോപ്പറിന്റെ അളവ് : സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കി ലും നഷ്ടമായ കോപ്പറിനെക്കുറി : ച്ചു ചിത്രം ലഭിച്ചില്ലെന്നാണ് അറി യുന്നത്.
കോപ്പർ കാണാതായതിനെ ക്കുറിച്ച് കഴിഞ്ഞ ദിവസം താൽ ക്കാലിക ജീവനക്കാർക്ക് അധി
കൃതർ കർശനമായ താക്കീത് നൽകിയതായും സൂചനയുണ്ട്. അനുവാദമില്ലാതെ പ്രവേശിക്കരു തെന്നു കഴിഞ്ഞ ദിവസം സ്റ്റോ റിന്റെ മുൻപിൽ നോട്ടിസ് സ്ഥാ الاله
ഓഫിസിൽ പരിശോധനയും സുരക്ഷയും കർശനമാക്കി. കോ പ്പർ നഷ്ടപ്പെട്ടതിൽ പൊലീ സിൽ കെഎസ്ഇബി പരാതി നൽകിയിട്ടില്ല.
5 വർഷം മുൻപ് കെഎസ്ഇ ബി ഓഫിസിൽ നിന്നു ലക്ഷങ്ങ ളുടെ കോപ്പർ കാണാതായിരു ന്നു. കൂരാച്ചുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം നട ത്തിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.