കൂരാച്ചുണ്ട് : ഇല്ലിപിലായി റബർ ഉൽപ്പാദക സംഘത്തിൻ്റെ വാർഷീക പൊതുയോഗത്തിൽ മികച്ച SHG യായ എവർ ഗ്രീൻ SHG ക്ക് ലഭിച്ച ക്യാഷ് അവാർഡ് സെക്രട്ടറി ബേബി മംഗലത്ത് ആതുരസേവനത്തിനായി പെയിൽ & പാലിയേറ്റീവ് ഭാരവാഹി ജോസ് ഇട്ടിയപ്പാറയെ ഏൽപ്പിക്കുന്നു.
ബെസ്‌ലിൻ മഠത്തിനാൽ, ജോൺ തെക്കയിൽ, തോമാച്ചൻ തുണ്ടിയിൽ, ബിജു പടിഞ്ഞാറ്റിടത്തിൽ, ബാബു ചെമ്പോട്ടിയിൽ, ജോയി മരോട്ടികുഴിയിൽ,
ജോസുകുട്ടി മഠത്തിനാൽ, ടോമി മഠത്തിനാൽ, സജി തയ്യുള്ളതിൽ,റെയ്നോൾഡ്, തങ്കച്ചൻ, വിൽസൺ,മജീദ് പുളിഞ്ചോളി,എന്നിവർ സന്നിഹിതരായി.
