Trending

താമരശ്ശേരി ചുരം അറിയിപ്പ്




03.10.2025
8:35 PM

താമരശ്ശേരി: ചുരത്തിൽ കുറച്ച് സമയം മുൻപ് ലോറി ടയർ പഞ്ചറായത് കാരണത്താലും, മറ്റൊരു ബസ്സ്‌ തകരാറിൽ ആയത് കൊണ്ടും 5,6,7,8 വളവുകൾക്കിടയിൽ നല്ല വാഹനത്തിരക്ക് നേരിടുന്നുണ്ട്.

ബസ്സ്‌ അവിടെ നിന്നും കുറച്ച് താഴേക്ക് മാറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്.

മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കുക. 


Post a Comment

Previous Post Next Post