കൂരാച്ചുണ്ട് : പരേതനായ അരീപ്പറമ്പിൽ മൈക്കിളിന്റെ ഭാര്യ ത്രേസ്യ (96) നിര്യാതയായി.
പരേത കൂരാച്ചുണ്ട് ചിറ്റാട്ടുക്കുന്നേൽ കുടുംബാഗമാണ്.
മക്കൾ: ഫാ. കുരുവിള (CST), റോസിലി കുന്നത്തേട്ട്, മേരി നിരപ്പേൽ, ലൂസി മുണ്ടക്കപ്പടവിൽ, തോമസ് അരീപ്പറമ്പിൽ (റിട്ടയേർഡ് അസിസ്റ്റന്റ് എൻജിനീയർ KMCO), ലൗലി മങ്ങാട്ട്, ബില്‍ബി കുന്നുംപുറത്ത്
മരുമക്കൾ : തോമസ് കുന്നത്തേട്ട്, ജോസഫ് നിരപ്പേൽ, ജോണി മുണ്ടക്കപ്പടവിൽ, മിനി ചിറ്റൂർത്തറ, ജോർജ് മങ്ങാട്ട്, റോയി കുന്നുംപുറത്ത്
സംസ്കാരം നാളെ ചൊവ്വ രാവിലെ പത്തു മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറന പള്ളിയിൽ
