Trending

എട്ടാം വളവിൽ ലോറി തകരാറിൽ:ഗതാഗത തടസം





വയനാട് : ചുരം എട്ടാം വളവിൽ ചരക്ക് ലോറി ആക്സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്.

നിലവിൽ വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.
ചിലപ്പോൾ ലോറിയുടെ തകരാർ പരിഹരിക്കാൻ സമയമെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.


മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കുക.

Post a Comment

Previous Post Next Post