Trending

നിര്യാതനായി




*കൂരാച്ചുണ്ട്*: ഓഞ്ഞിലിലെ കർഷകൻ *സ്‌കറിയ പാണക്കാട്ടിൽ*(98) നിര്യാതനായി

ഭാര്യ :അച്ചാമ്മ കൈതക്കോട്ട് കുടുംബാംഗം പാലക്കാട്

മക്കൾ : ഏലിയാമ്മ, ജോർജ്, ബേബി, സലോമി, ജോയ് ( അധ്യാപകൻ സാവിയോ സ്കൂൾ ദേവഗിരി )

മരുമക്കൾ : തോമസ് കണ്ടത്തിൽ കോടഞ്ചേരി,
ഷേർലി കൊടിയൻകുന്നേൽ
കുണ്ടുതോട്, മോളി തുറവയ്ക്കൽ കൂരാച്ചുണ്ട്, ബേബി പുല്ലുവേലിൽ കൂമ്പാറ, സന്ധ്യ അറക്കൽ (അധ്യാപിക സെൻ്റ് സേവിയേഴ്സ് പെരുവയൽ)


സംസ്കാരം നാളെ വ്യാഴം ( 09 / 01/2025) രാവിലെ 11.00 ന് ഓഞ്ഞിൽ സെന്റ് ജോൺസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ.

Post a Comment

Previous Post Next Post