പരേത : ചക്കിട്ടപാറ ചേരോലിക്കൽ കുടുംബാംഗമാണ്.
മക്കൾ : സ്കറിയ തോമസ്, വേനപ്പാറ. (റിട്ട. അധ്യാപകൻ ഹോളി ഫാമിലി എച്ച്.എസ് വേനപ്പാറ ) , ഏലമ്മ ,കുര്യൻ (ഡിവൈൻ ഗുഡ്സ് വൈസ് ചെയർമാൻ), മോളി (റിട്ട. നഴ്സിംഗ് സുപ്രണ്ടൻറ് ജനറൽ ബീച്ച് ആശുപത്രി കോഴിക്കോട്) , ജോണി, പരേതനായ ബ്രദർ ജോയി നെല്ലിക്കൽ, ബിജു, സിബി നെല്ലിക്കൽ, വിൻസി.
മരുമക്കൾ : ജോയി മലേപ്പറമ്പിൽ (മരുതോങ്കര) സൂസമ്മ പുരയിടത്തിൽ (മയിലള്ളാംപാറ) നെസി ഓലിക്കൽ (പൂതംപാറ) ഫ്രാൻസീസ് പന്തനാനിക്കൽ (കോഴിക്കോട്) ലൗലി കുന്നിപ്പറമ്പിൽ (മരുതോങ്കര) ഷീന കൊച്ചുപുരയ്ക്കൽ (ചെമ്പുകടവ്) സിനി ചെത്തിപ്പുഴ (കൂരാച്ചുണ്ട് ) ജോൺസൺ പൂകമല (കൂരാച്ചുണ്ട് ).
സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 3-ന് കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിയിൽ.