മാന്യ ഉപഭോക്താക്കളെ,
നാളെ (23-01-2025 വ്യാഴം ) HT Line Touchings ജോലി ഉള്ളതുകൊണ്ട് രാവിലെ 7 മണി മുതൽ 11 മണി വരെ കൈതകൊല്ലി പതിയിൽ പോറാളിഎന്നീ ട്രാൻസ്ഫോർമറുകളിലും, 11 മണി മുതൽ 2 മണി വരെ എരപ്പാ തോട ക്രഷർ വട്ടചി റമുക്ക് ട്രാൻസ്ഫോർമറുകളിൽവൈദ്യുതി മുടങ്ങുന്നതായിരിക്കും.ഈ മെസ്സേജുകൾ പരമാവധി ആ പ്രദേശത്തെ പ്രാദേശിക ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യണംമാത്രവുമല്ല ഈ പറഞ്ഞ സമയത്തിനുള്ളിൽ ഏതു നിമിഷവും വർക്ക് പൂർത്തിയാകുന്ന മുറക്ക് ലൈൻ ചാർജ് ചെയ്യുന്നതാണ്.
നാളെ 11 KV ഫീഡറിൽ മോക്ക് ഡ്രിൽ ഉള്ളതുകൊണ്ട് 10 .30 മുതൽ (1 മണിക്കൂർ) കൂരാച്ചണ്ട് സൈക്നിലെ പരിധിക്കുള്ളിൽ വൈദ്യുതി വിതരണ തടസ്സപെടുന്നതാണ്