കൂരാച്ചുണ്ട് : വട്ടച്ചിറയിലെ പന്തലാങ്കൽ മൈക്കിളിൻ്റെയും മറിയത്തിൻ്റെയും മകൻ ദേവസ്യ (55) നിര്യാതനായി.
ഭാര്യ : റെജീന വെള്ളോപ്പള്ളി (ആനയ്ക്കാംപൊയിൽ)
മക്കൾ : അനശ്വര ആതിര (നഴ്സ് ദുബായ്).
മരുമക്കൾ : സിറിൽ ചെരിയംപുറത്ത് കരിയാത്തുംപാറ (ദുബായ്), ജോർജ് മലേകണ്ടത്തിൽ മൂവാറ്റുപുഴ (ഓസ്ട്രേലിയ)
സഹോദരങ്ങൾ. : വർക്കി, ബേബി, സജി, ജോസുകുട്ടി, മേരി, ആലീസ്, പരേതനായ ഉലഹന്നാൻ.
സംസ്കാരം ഇന്ന് ശനി 4 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.