Trending

നിര്യാതയായി




പെരുവണ്ണാമൂഴി : 
മുടിയൻചാലിലെ മൊയിലോത്ത് പാർവ്വതി അമ്മ (75) നിര്യാതയായി.

 ഭർത്താവ് : മാധവകുറുപ്പ് .

മക്കൾ : മോഹൻദാസ് (സി പി ഐ എം മുടിയൻചാൽ ബ്രാഞ്ച് സെകട്ടറി) സഹദേവൻ, ശ്രീജ.

മരുമക്കൾ : സ്മിത (പയ്യോളി )
നിഷ (കല്ലേരി )
മോഹൻ രാജ് (കോഴിക്കോട്)

Post a Comment

Previous Post Next Post