Trending

നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ഇന്ന്ഷാ ഫി പറമ്പിൽ എം.പി നിർവഹിക്കും




കൂരാച്ചുണ്ട് സ്വദേശി നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകം 'നിസാമിന്റെ കെട്ടുകഥകൾ' എന്ന ചെറുകഥ സമാഹാരത്തിന്റെ കവർ പേജ് പ്രകാശനം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ചെറുവണ്ണൂർ കക്കറമുക്കിൽ വടകര ലോക്സഭ മെമ്പർ ഷാഫി പറമ്പിൽ എം.പി നാടക സംവിധായകനും എഴുത്തുകാരനുമായ സിബി നെല്ലിക്കലിന് കൈമാറി പ്രകാശനം നിർവഹിക്കും. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.ഷിജിത്ത് മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Post a Comment

Previous Post Next Post