Trending

27-ന് പേരാമ്പ്ര റൂട്ടിൽ പണിമുടക്കാൻ ബി.എം.എസ്.



വടകര : പേരാമ്പ്ര-ചാനിയംകടവ്-വടകര,
പേരാമ്പ്ര-പയ്യോളി-വടകര എന്നീ റൂട്ടുകളിലെ സമാന്തര സർവീസുകളിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 27-ന് ഈ റൂട്ടുകളിൽ ബസ് തൊഴിലാളികൾ പണിമുടക്കാൻ ബി.എം.എസ്. തൊഴിലാളി യൂണിയൻ തീരുമാനിച്ചു.
നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെ നടത്താൻ തീരുമാനിച്ചു. മേഖലാ സെക്രട്ടറി വി.ആർ. ദിലീപ്, പ്രസിഡന്റ് എം. ബാലകൃഷ്ണൻ, ബിജീഷ്, വി.പി. രാജേഷ് എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post