Trending

എസ് എസ് എഫ് കൂരാച്ചുണ്ട് സെക്ടറിന് പുതിയ നേതൃത്വം





കൂരാച്ചുണ്ട്:എസ് എസ് എഫ് കൂരാച്ചുണ്ട് സെക്ടർ സ്റ്റുഡന്റ്‌സ് കൗൺസിൽ സമാപിച്ചു. എസ് എം എ കോഴിക്കോട് ജില്ലാ സെക്രട്ടറി ശംസുദ്ധീൻ സഅദി കൂരാച്ചുണ്ട് സംഗമം ഉദ്‌ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സ്വാദിഖ് അഹ്‌സനി ഫറോക് വിഷയാവതരണം നടത്തി.എസ് എസ് എഫ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി ഹാഫിള് ശാഫി അഹ്‌സനി കൂരാച്ചുണ്ട് പുതിയ സെക്ടർ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ നേതാക്കളായ
യൂസുഫ്‌ മുസ്‌ലിയാർ, മൊയ്തു താഴത്തില്ലത്ത്, എസ് വൈ എസ് പേരാമ്പ്ര സോൺ സെക്രട്ടറി അജ്നാസ് സഅദി, ഡിവിഷൻ സെക്രട്ടറി ഇർഷാദ് ഈസ്റ്റ് പേരാമ്പ്ര, സവാദ് അത്തിയോടി, അമീൻ എ ടി എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ മുഹമ്മദ് ജുബൈർ കാളങ്ങാലി (പ്രസിഡന്റ്), അൻഷിഫ് വട്ടച്ചിറ (ജന. സെക്രട്ടറി), ജുനൈദ് പൂവത്തും ചോല(ഫിനാൻസ് സെക്രട്ടറി), മുഹമ്മദ് മുഹ്‌സിൻ കൂരാച്ചുണ്ട്, ഷഫീഖ് മുസ്‌ലിയാർ അത്തിയോടി, ഹാഫിസ് പൂവത്തും ചോല, ഇയാസുൽ അസ്ഹർ മേലെ അങ്ങാടി, അൻഷാദ് വട്ടച്ചിറ, ബറക വസീം കാളങ്ങാലി (സെക്രട്ടറിമാർ), ഫായിസ് റഹ്മാൻ കൂരാച്ചുണ്ട്, ഷാഹിദ് റാഫി കാപ്പാട് കുന്ന്, യർബാഷ പൂവത്തും ചോല (മെമ്പർമാർ).

Post a Comment

Previous Post Next Post