Trending

നിര്യാതനായി





കൂരാച്ചുണ്ട് : ടൗണിലെ മുൻ ചുമട്ട് തൊഴിലാളി പതിയിൽ കൈപ്പുറത്ത്താഴെ രാജൻ (80) അന്തരിച്ചു.


സംസ്കാരം ഇന്ന് (ഞായർ ) രാവിലെ 8 മനിക്ക്.


ഭാര്യ: ജാനു.


മക്കൾ : ബിജു, ബിന്ദു, ബിജി.


മരുമക്കൾ : അനീഷ, രാജീവൻ, ഉണ്ണി

Post a Comment

Previous Post Next Post